ഇസ്ലാമിന്‍റെ സന്ദേശം

വിേശഷണം

ഇസ്ലാം ജീവിത വ്യവസ്ഥ
ജീവിതത്തിലെ സര്‍വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും സ്വഭാവം , സംസ്കാരം , സമൂഹം , രാഷ്ട്രീയം , സാമ്പത്തികം , തുടങ്ങിയ എല്ലാ രംഗത്തേക്കുമുള്ള നിര്‍ദ്ദേശങ്ങളാണ് ഇസ്ലാമിക നിയമ വ്യവസ്ഥ ഉള്‍ക്കൊള്ളുന്നത്. .സാര്‍വ്വ കാലികവും സാര്‍വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്‍ത്ഥിക്കുന്നു,

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം