ഇസ്ലാമിന്‍റെ സൌന്ദര്യം

വിേശഷണം

നാം ഏതൊരു വസ്തുവിനെയും സമീപിക്കുന്നത് മുന്‍ ധാരണയോടു കൂടിയാണെങ്കില്‍ അതിന്‍റെ സൌന്ദര്യം കണ്ടെത്താന് ഒരിക്കലും സാധിക്കില്ല. താങ്കള്‍ക്ക് ഇസ്ലാമിനെ കുറിച്ച മോശമായ വല്ല അഭിപ്രായുമുണ്ടെങ്കിലും, അല്ലെങ്കില്‍ അപ്രകാരം നിങ്ങള്‍ കേള്‍ക്കുകയോ അറിയുകയോ ചെയ്തിട്ടുണ്ടെങ്കിലും അതിന്‍റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശിയായ ഉറവിടത്തില്‍ നിന്ന് കാര്യം മനസ്സിലാക്കാനായി താങ്കളെ ഞങ്ങള് ക്ഷണിക്കുന്നു. വളരെ വിനയത്തോടെ. താജികിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇസ്ലാമിന്‍റെ സൌന്ദര്യത്തിലേക്ക് വെളിച്ചം വീശുന്നു.

Download
താങ്കളുടെ അഭിപ്രായം