ഇസ്ലാമിനെപരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ടപുസ്തകം.

വിേശഷണം

ഇസ്ലാമിനെപരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ടപുസ്തകം.

ഇസ്ലാമിന്റെനന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്വ്വമനുഷ്യര്ക്കുംഅവതരിക്കപ്പെട്ട മതമായഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ളവഴി എന്നുംമോക്ഷത്തിന്റെമാര്ഗ്ഗം ഇസ്ലാമാണ്എന്നും സമര്ത്ഥിക്കുന്നു.ഇസ്ലാമിന്റെസന്ദേശം പകര്ന്നു കൊടുക്കാന് ഈ പുസ്തകത്തോടൊപ്പം ഒരു ഖുര്ആന് പരിഭാഷ കൂടി അമുസ്ലിംകള്ക്ക് നല്കിയാല് വളരെ ഉപകാരപ്പെടുമെന്നും ഉണര്ത്തുന്നു.

Download

പ്രസാധകർ:

ഇസ്ലാമിക പ്രബോധന സംഘം

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം