ഇസ്ലാം സംഗ്രഹം – ചിത്രസഹിതം
രചയിതാവ് : ഇബ്രാഹീം അബൂ ഹര്‍ബ്
വിേശഷണം
ഇസ്ലാം സംഗ്രഹം – ചിത്രസഹിതം
മംഗോളിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള്‍ പാലിച്ച് ജീവിക്കുന്നവര്‍ക്ക് ലഭിക്കുന്ന നേട്ടവും ഇതില്‍ ചര്‍ച്ച ചെയ്യുന്നു. അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന്‍ എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.
ഡൌണ്‍ ലോഡ് ചെയ്യാനുള്ള സൌകര്യമുണ്ട്.
- 1
A Brief Illustrated Guide To Understanding Islam
PDF 4.6 MB 2019-05-02
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
- 1
A Brief Illustrated Guide To Understanding Islam
PDF 4.6 MB 2019-05-02
Follow us: