ഇസ്ലാം സംഗ്രഹം

വിേശഷണം

ഇസ്ലാം സംഗ്രഹം
ഇസ്ലാമിന്‍റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ടമതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു. ഇസ്ലാം എല്ലാവര്‍ക്കുമായുള്ള സത്യമതമാണെന്നും പ്രപഞ്ചത്തെയും മരണാനന്തര ജീവിതത്തെയും അവന്‍ സൃഷ്ടിച്ചതെന്നും അല്ലാഹുവിന്‍റെ നാമ വിശേഷണങ്ങളും ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ഇതില്‍ സംക്ഷിപംതമായി വിവരിച്ചു. പ്രവാചകന്മാരെ നിയമിച്ചതും അതിന്‍റെ ലക്ഷ്യവും വിവരിക്കുന്നു. അവരില്‍ ഉലുല്‍ അസ്മുകളായ പ്രവാചകരെ കുറിച്ചുമ വിവരിച്ചിട്ടുണ്ട്യ. പ്രത്യേകം പുണ്യം ലഭിക്കുമെന്നു പറഞ്ഞ പള്ളികള്‍ . ഖുര്‍ ആനും ശാസ്ത്രവും , ഇസ്ലാമും പ്രകൃതി സംരംക്ഷണവും, ഇസ്ലാമില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം.. ഇസ്ലാമും നാഗരികതയും, പ്രവാചകന്‍ (സ)യുടെ വിടവാങ്ങല്‍ പ്രസംഗം തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു.

Download
താങ്കളുടെ അഭിപ്രായം