അമുസ്ലിംകളെ എങ്ങിനെ ഇസ്ലാമാകുന്ന അനുഗ്രഹത്തില്‍ പങ്കാളിയാക്കാം

വിേശഷണം

പ്രവാചകന്മാര്‍ അഖിലവും പഠിപ്പിച്ച ഇസ്ലാമിന്‍റെ മഹത്തായ മൂല്യങ്ങളെയും സന്ദേശത്തെയും പ്രതിബാദിക്കുന്നതും അതിലേക്കു ക്ഷണിക്കുന്നതുമായ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന് വ്യത്യസ്ഥമായി അമുസ്ലിംകളെ എങ്ങിനെ ഇസ്ലാമിലേക്ക് ക്ഷണിക്കണമെന്നും അതിന്റെ ശൈലി എന്തായിരിക്കണം എന്നും പ്രബോധനത്തിന്‍റെ രീതി ശാസ്ത്രം എന്തായിരിക്കണം എന്നും വിവരിക്കുന്ന ഗ്രന്ഥമാണിത്.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
താങ്കളുടെ അഭിപ്രായം