മതത്തെ ഭൌതിക വീക്ഷണത്തോടെ മാത്രം നോക്കിക്കാണുന്നവര്‍ക്കുള്ള സുവ്യക്തമായ മറുപടി

വിേശഷണം

മതത്തെ ഭൌതിക വീക്ഷണത്തോടെ മാത്രം നോക്കിക്കാണുന്നവര്ക്കുള്ള സുവ്യക്തമായ മറുപടിയുള്ക്കൊള്ളുന്ന മഹത്തായ ഒരു ഗ്രന്ഥമാണിത്. ആത്മീയമായോ , പാരകത്രികമായോ വിലയിരുത്താതെ കേവല ഭൌതിക കോണിലൂടെ മാത്രം മതത്തെ കാണുന്നവര്ക്ക് , ഭൌതികം ജീവിതം പരലോകത്തേക്കുള്ള കൃഷിയിടമായി കാണേണ്ടതാണെന്നും ,ഇവിടെയുള്ള പ്രവര്‍ത്തനം അത് എത്ര നിസാരമായിരുന്നാലും പരലോകത്ത് ഫലം അനുഭവിക്കേണ്ടി വരുന്നതായിരിക്കും എന്നും ബോധ്യപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം മത പ്രബോധനത്തിന്‍റെ അനിവാര്യത. തീവ്രതക്കും ഭീകരതക്കും എതിരെ ഇസ്ലാം, സ്ത്രീകള്‍ക്ക് ഇസ്ലാം നല്‍കുന്ന പദവി എന്നിവ മതത്തിന്‍റെ ശരിയായ കോണിലൂടെ അപഗ്രഥിക്കുന്നു.

Download

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം