ഇസ്ലാം സംഗ്രഹ സൂചിക - ചിത്രസഹിതം

വിേശഷണം

ഇസ്ലാം സംഗ്രഹ സൂചിക - ചിത്രസഹിതം
അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന് പര്യാപ്തമായ സുപ്ധാനാമയ രാളം കാര്യങ്ങള് വിവരിക്കുകയാണിതില് ചെയ്തിട്ടുള്ളത്. എന്താണ് ഇസ്ലാം , ആരാണ് പ്രവാചകന്(സ)സ, മുസ്ലിംകളുടെ വിശ്വാസ കാര്യങ്ങള് ഏവ, മുസ്ലിംകള്ക്ക് ഈസ നബി(അ)യെ കുറിച്ചും അവരുടെ മാതാവ് മറ് യമിനെ കുറിച്ചു മുള്ള നിലപാടുകള് ഏവ, ഖുര്ആനും പൂര്വ്വ വേദങ്ങളും , മുസ്ലിംങ്ങളുടെ വിശുദ്ധ സ്ഥലങ്ങളും ചിഹ്നങ്ങളും, ജിഹാദ് എന്നാലെന്ത്, ഇസ്ലാമില് സ്ത്രീകളുടെ സ്ഥാനം, ഇസ്ലാമിന്റെ സത്യത ശാശ്ത്രവും ആധുനിക ടെക്നോളജിയും അംഗീകരിക്കുന്നുവോ, തുടങ്ങിയ വിഷയങ്ങളെ ആധികാരികമായി വിവരിക്കുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുക്കാവുന്ന ഉത്തമ ഗ്രന്ഥം.

Download

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം