അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥ

വിേശഷണം

അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥ
ഇറ്റലിക്കാരനായ അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥയാണിതിലെ പരാമര്ശം. അപ്രതീക്ഷിതമായി അദ്ദേഹം ഖുര്ആന് കേള്ക്കുകയും അത് അദ്ദേഹത്തില് വലിയ സ്വാധീനം ചെലുത്തുകയും ഉണ്ടായി. കരച്ചലടക്കാന് കഴിയാതെ ഇസ്ലാമിനെ കുറിച്ച കൂടുതല് പഠിക്കാനായി അദ്ദേഹം ഇസ്ലാമിക് സെന്റര് സന്ദര്ശിക്കുകയും ഒരു റമളാന് ഇരുപത്തി ഏ ഴിന് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
താങ്കളുടെ അഭിപ്രായം