ജീവിത ലക്ഷ്യം ഇസ്ലാമില്‍

വിേശഷണം

ജീവിത ലക്ഷ്യം ഇസ്ലാമില്‍
ഇംഗ്ളീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമിന്‍റെ തണലില്‍ ജീവിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യബോധത്തെ പരാമര്‍ശിക്കുന്നു. അതോടൊപ്പം അമേരിക്ക പോലുള്ള പ്രദേശങ്ങളില്‍ കഴിയുന്ന മുസ്ലിംകളെ കുറിച്ചും അവരിലുള്ള നൈസര്‍ഗ്ഗിക കഴിവുകളെ കുറിച്ചും അത് പിരിപോഷിപ്പിക്കുന്നതിനെ കുറിച്ചും നാം ശ്രദ്ധിക്കണം എന്ന് ഉണര്‍ത്തുന്നു. അവരെ കണ്ടെടുക്കപ്പെടാത്ത സ്വര്‍ണ്ണമായും വെള്ളിയായും പരിഗണിച്ച് ഇടപെടേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

Download
താങ്കളുടെ അഭിപ്രായം