ഇസ്ലാമിന്‍റെ സൌന്ദര്യം

HTML

വൈജ്ഞാനിക തരം തിരിവ്:

വിേശഷണം

ഇസ്ലാമിന്‍റെ സൌന്ദര്യം
മുന്‍ ധാരണയോടുകൂടി ഏതൊരു വസ്തുവിനെ നാം സമീപിച്ചാലും അതിന്‍റെ ശരിയായ സൌന്ദര്യവും വസ്തുതയും മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇസ്ലാമിനെ കുറിച്ച് താങ്കള്‍ക്ക് അനിഷ്ടകരമായ വല്ല ചിന്തകളും പിടികൂടിയിട്ടുണ്ടെങ്കില്‍ നിശ്ചയം അതിന്‍റെ കാരണവും മറ്റൊന്നല്ല. നിങ്ങള്‍ ഇസ്ലാമിനെ മനസ്സിലാക്കിയത് അതിന്‍റെ ശരിയായ ഉറവിടത്തില്‍ നിന്നല്ല. ഇസ്ലാമിന്‍റെ ശത്രുക്കളാല്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നിന്നാണ് താങ്കള്‍ ഇസ്ലാമിനെ മനസ്സിലാക്കിയത്. അതിനാല്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും അതിന്‍റെ നന്മകള്‍ വിവരിക്കുന്നതുമായ ഈ ലേഖനത്തിലൂടെ ഇസ്ലാമിനെ പരിചയപ്പെടാനായി ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.

താങ്കളുടെ അഭിപ്രായം