ഇസ്ലാംവര്ഗ്ഗീയതെക്കെതിരെ

വിേശഷണം

ഇസ്ലാംവര്ഗ്ഗീയതെക്കെതിരെ
ഹിബ്രുഭാഷയില്രചിച്ചഈപുസ്തകത്തില്അന്ധമായവര്ഗ്ഗീയതയെയുംഇസ്ലാമിന്റെനിലപാടുകളുംവ്യക്തമാക്കുന്നു, കറുത്തനീഗ്രോഅടിമയായബിലാല്(റ)വിനുംഖുറൈശീനേതാക്കള്ക്കുംഇടയില്യാതൊരുവ്യത്യാസവുംഇസ്ലാംകാണുന്നില്ലെന്നതുംഎല്ലാവരേയുംഓരേരീതിയിലാണ്കാണുന്നതെന്നതുംഇസ്ലാമിലെസമത്വത്തെയുംസൂചിപ്പിക്കുന്നതുംഅതിന്റെമാത്രംസവിശേഷതയാണെന്നുംഓര്മ്മപ്പെടുത്തുന്നു. ഇസ്ലാമില്അറബിയെന്നോഅനിറബിയെന്നോവെളുത്തവനെന്നോകറുത്തവനെന്നോവ്യത്യാസവുമില്ല,.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
താങ്കളുടെ അഭിപ്രായം