വിശ്വാസത്തിന്‍റെ മൂന്ന് അടിസ്ഥാനങ്ങള്‍

വിേശഷണം

വിശ്വാസത്തിന്‍റെ മൂന്ന് അടിസ്ഥാനങ്ങള്‍:-ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ മൂന്ന് കാര്യങ്ങളുടെ വിവരണം. അല്ലാഹുവിനെ കുറിച്ചും പ്രവാചകനെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു.

താങ്കളുടെ അഭിപ്രായം