ഇസ്ലാം വര്‍ഗ്ഗീയതക്കെതിരെ

വിേശഷണം

ഇസ്ലാം വര്‍ഗ്ഗീയതക്കെതിരെ
ഇസ്ലാം വര്‍ഗ്ഗീയതക്കെതിരെ എന്ന പ്രമേയത്തെ വുശുദ്ധ ഖുര്‍ ആനും തിരു സുന്നത്തും അനുസരിച്ച് വിശദീകരിക്കുകയും മറ്റു സമൂഹത്തില്‍ നിലനില്ക്കുന്ന പക്ഷപാതിത്വവും വര്‍ഗ്ഗീയതയും താരതമ്മ്യം ചെയ്യുകയുമാണിവിടെ. അടിമയായയയ ബിലാലിനു പോലും ഇസ്ലാം നല്കിയ ആദരവും പദവിയും വിലയിരുത്തുന്നു. ഇസ്ലാമില്‍ അറബിയെന്നോ അനറബി എന്നോ വ്യത്യാസമില്ല. മഹത്വം ഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രം.

Download

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം