ഇസ്ലാം അടിസ്ഥാന ശിലകള്‍
രചയിതാവ് : മുഹമ്മദ് ബ്നു അബ്ദുല്ലാഹ് ബ്നു സ്വാലിഹ് അല്‍ സഹീം
പരിഭാഷ: അത്വാഉറഹ്’മാന്‍ ളിയാഉല്ലാഹ്
വിേശഷണം
ഇസ്ലാം അടിസ്ഥാന ശിലകള്‍
ഹിന്ദി ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന സംക്ഷിപ്ത വിവരണം, ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ചുരുക്കിവിവരിക്കപ്പെട്ടിരിക്കുന്നു,അതിന്റെ നന്മകളെ പ്രതിബാധിക്കുന്നു. നമസ്കാരത്തെ കുറിച്ചും വുളുവിനെ കുറിച്ചും വിവരിച്ചിട്ടുണ്ട് .ഇസ്ലാമിനെ മനസ്സിലാക്കാന്‍ ലളിതായി അവതരിപ്പിക്കപ്പെട്ട ഈ കൊച്ചു കൃതി വളരെ ഫലപ്രതമാണ്. മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും പരാമര്‍ശിക്കുന്നു. മനുഷ്യര്‍ക്ക് മതത്തിലേക്കുള്ള അനിവാര്യത, പ്രവാചകന്മാര്, അവര്‍ക്ക് ലഭിച്ച ദൃഷ്ടാന്തങ്ങള്‍, മനുഷ്യര്‍ക്ക് പ്രവാചകന്മാരുടെ ആവശ്യം, അവരുടെ അദ്ധ്യാപനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.
- 1
इस्लाम के सिद्धांत और उसके मूल आधार
PDF 1.24 MB 2021-18-01
- 2
इस्लाम के सिद्धांत और उसके मूल आधार
DOCX 254.3 KB 2021-18-01
- 3
इस्लाम के सिद्धांत और उसके मूल आधार
PDF 3.54 MB 2021-18-01
വൈജ്ഞാനിക തരം തിരിവ്:
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
- 1
इस्लाम के सिद्धांत और उसके मूल आधार
PDF 1.24 MB 2021-18-01
- 2
इस्लाम के सिद्धांत और उसके मूल आधार
DOCX 254.3 KB 2021-18-01
- 3
इस्लाम के सिद्धांत और उसके मूल आधार
PDF 3.54 MB 2021-18-01
Follow us: