ഇസ്ലാമും മനുഷ്യാവകാശങ്ങളും-

രചയിതാവ് : അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ

പരിഭാഷ: EUROPEAN ISLAMIC RESEARCHES CENTER (EIRC) -

പരിശോധന:

പ്രസാധകർ:

www.islaamland.com

വൈജ്ഞാനിക തരം തിരിവ്:

വിേശഷണം

ഇസ്ലാമും മനുഷ്യാവകാശങ്ങളും-
കേപിറ്റലിസവും ഇസ്ലാമും, ഇസ്ലാമും മനുഷ്യാവകാശങ്ങള്, അത് സാക്ഷാത്കരിക്കാനുള്ള മാര്ഗ്ഗങ്ങള്, അത് ഭൌതിക ജീവിതത്തില് മാത്രം പ്രായോഗികമാക്കേണ്ടതാണോ അതല്ലപാരത്രിക ജീവിതത്തിലും പ്രോയോഗികവത്ക്കരിക്കേണ്ടതുണ്ടോ, സര്വ്വരോടും ഇസ്ലാം അതാവശ്യപ്പെടുന്നുവോ, പ്രമുഖരെ അതില് നിന്ന് ഒഴിവാക്കുന്നുവോ., മുസ്ലിംകളേയും അമുസ്ലിംകളേയും ഉള്ക്കൊള്ളന്നതാണോ, ഇസ്ലാമിക നിര്ദ്ദേശങ്ങള് പ്രായോഗികമാക്കുന്നിടത്തും അത് കല്പിക്കുന്നതും തമ്മില് വൈരുദ്ധ്യമുണ്ടോ, ഉണ്ടെങ്കില് അതിന്റെ കാരണം എന്താണ് തുടങ്ങിയ ധാരാളം കാര്യങ്ങള് സവിസ്തരം പ്രതിബാധിക്കുന്നു,.

താങ്കളുടെ അഭിപ്രായം