ബുസ്ത്താനുല്‍ അഹ്ബാര്‍-നയ്;ലുല്‍ ഔത്താര്‍ എന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്തം

വിേശഷണം

മജ്ദുദ്ദീന്‍ അബൂബറകാത്ത് അബ്ദുസ്സലാം ഇബ്’നു തൈമിയ്യയുടെ ഹദീസ് ഗ്രന്ഥമായ മുന്ത്തഖില്‍ അഹ്ബാറിന് മുഹമ്മദ് ഇബ്’നു അലി ശൌക്കാനി നങ്കിയ വിവരണമായ നൈലുല്‍ ഔത്താറിന്‍റെ പരിഭാഷ.

Download
താങ്കളുടെ അഭിപ്രായം