ഫാത്തിമ ബി൯ത്ത് ഹുസൈ൯ നബി കുടുംബത്തിലെ ഫാത്തിമകളിലെ രത്നം

വിേശഷണം

ഫാത്തിമ ബി൯ത്ത് ഹുസൈ൯ നബി കുടുംബത്തിലെ ഫാത്തിമകളിലെ രത്നം
സംക്ഷിപ്ത വിവരണം അബൂത്വാലിബിന്‍റെ മകള്‍ അലി(റ) ന്‍റെ മകള്‍ ഹുസൈന്‍ (റ)ന്‍റെ മകള്‍ ആണ്. മഹനീയ താബീഈ വനിതയും മക്കളെ പരിപാലിക്കുന്നവളും ക്ഷമാശീലയും ആയിരുന്നു. ഇത്തരം വ്യക്തിത്വത്തോടൊപ്പം ശാന്തവും മാധുര്യ നിറഞ്ഞ് തുമായ അവളുടെ മനസ്സിന്‍റെ പരിശുദ്ധി വശ്യസുഗന്ധമുളളതാണ്

താങ്കളുടെ അഭിപ്രായം