പള്ളികള്‍:-ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍

വിേശഷണം

സംക്ഷിപ്ത വിവരണം അല്ലാഹുവിന് വേണ്ടി നി൪മ്മിക്കപ്പെട്ട പളളികളെ കുറിച്ചുളള സംക്ഷിപ്ത സന്ദേശമാണിത്. പളളികള്‍, അവയുടെ ശ്രേഷ്ടതകള്‍ ,അത് നി൪മ്മിച്ചാലുളള ശ്രേഷ്ടതകള്‍ ,പളളികളിലേക്ക് നടക്കുന്നതിനുളള പുണ്യം പളളിയിലെ മര്യാദകള്‍ ,വിക്ഞാനസദസ്സുകള്‍ എന്നിവയെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില് ഇതില്‍ വ്യകതമാക്കിയിട്ടുണ്ട്.

Download
താങ്കളുടെ അഭിപ്രായം