പെരുന്നാള്‍ നമസ്കാരം-ഖുര്‍’ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍

വിേശഷണം

ഇത് പെരുന്നാള്‍ നമസ്കാരവും അതുമായി ബന്ധപ്പെട്ട വിധികളും ഉള്‍കൊളളുന്ന സന്ദേശമാണ്. പെരുന്നാള്‍ നമസ്കാരം, അതിലെ വിധികള്‍ ,മര്യാദകള്‍,നിബന്ധനകള്‍, സമയം, പെരുന്നാള്‍ നമസ്കാരത്തിന് ശേഷമുളള ഖുതുബ പെരുന്നാള്‍ ദിവസങ്ങളിലെ തക്ബീ റുകളുടെ എണ്ണം,അവയുടെ ഇനം,പെരുന്നാള്‍ ദിവസത്തിലും ജുമുഅ ദിവസത്തിലും സമ്മേളിക്കുന്നതിലെ വിധികള്‍, ഫിത്വ൪ സക്കാത്തിലെവിധികള്‍, ബലിയുടെ വിധികള്‍, പെരുന്നാള്‍ ദിവസങ്ങളില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ എന്നിവയെ കുറിച്ചും ഖു൪ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാന ത്തില്‍ വിശദീകരിക്കുന്നു

താങ്കളുടെ അഭിപ്രായം