വിശ്വാസിയുടെ നമസ്കാരം ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍

വിേശഷണം

നബി(സ്വ)യുടെ കണ്‍കുളി൪മ്മയായ നമസ്കാരത്തെ കുറിച്ചുള്ള സന്ദേശമണിത്. നബി(സ്വ) പറഞ്ഞു സ്ത്രീകളും സുഗന്ധവും എനിക്ക് പ്രിയപ്പെട്ടതാണ്. എന്‍റെ കണ്‍കുളി൪മ്മ നമസ്കാരത്തിലുമാണ്. ഒരു മുസ്ലിമിന് നമസ്കാരത്തില്‍ ആവശ്യമായി വ രുന്ന എല്ലാ കാര്യങ്ങളും ഖു൪ആനിന്‍റെയും സുന്ന്ത്തിന്‍റെയും അടി സ്ഥാനത്തില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്.

Download
താങ്കളുടെ അഭിപ്രായം