നബി(സ്വ)യുടെ നമസ്കാരത്തിന്‍റെ രൂപം

വിേശഷണം

നിങ്ങള്‍ ഞാന്‍ നമസ്കരിച്ചത് കണ്ട പ്രകാരം നമസ്കരിക്കുവിന്‍ എന്ന ഹദീസിന്‍റെ അടിസ്ഥാനത്തില്‍ നബിയുടെ നമസ്കാരത്തിന്‍റെ രൂപം അറിയല്‍ മുസ്ലിമിന് നിര്‍ബന്ധമാണ്. അദ്ദേഹത്തിന്‍റെ നമസ്കാരത്തിന്‍റെ രൂപം സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥമാണിത്.

താങ്കളുടെ അഭിപ്രായം