ഇസ്ലാം ഹൗസ് വെബ്സൈറ്റ്

വിേശഷണം

ഇസ്ലാം ഹൗസ് മുന്നോട്ട് വെക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള വിഷയങ്ങളാണ് ഈ ചെറുഗ്രന്ഥം ഉള്‍കൊള്ളുന്നത്
അവ താഴെ കൊടുത്തിരിക്കുന്നു.
ഇസ്ലാം ഹൗസ് എന്താണ്?
ഇസ്ലാം ഹൗസിന്‍റെ പദ്ധതികളെ കുറിച്ചുള്ള ചെറു വിവരണം.
ഈ പ്രോഗ്രാം നടപ്പിലാക്കാനുള്ള പ്രേരക ഘടകം.
ദഅ്വ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍റെ ലക്’ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമടങ്ങിയ ലഘു വിവരണം.
വെബ്സൈറ്റിന്‍റെ പ്രവര്‍ത്തന രീതി.

Download

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം