വൈജ്ഞാനിക ഗവേഷണ ഫത്’വാ ബോര്‍ഡിന്‍റെ മുഖ്യ പ്രോഗ്രാം

വിേശഷണം

വൈജ്ഞാനിക ഗവേഷണ ഫത്’വാ ബോര്‍ഡിന്‍റെ മുഖ്യ പ്രോഗ്രാം:പ്രസ്തുത ബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ താഴെ പറയുന്നവ ലഭിക്കുന്നു.
നൂര്‍ അലാ ദര്‍ബ് പ്രോഗ്രാമിലെ ഫത്’വകള്‍
ഉന്നത പണ്ഡിത സഭയിലെ അംഗങ്ങളിടെ വൈജ്ഞാനിക ഗവേഷണങ്ങള്‍
ഇബ്’നു ബാസിന്‍റെ ഫത്’വകള്‍
ഇസ്ലാമിക മാസികകള്‍
ഫത്’വാ ബോര്‍ഡിന്‍റെ ഫത്’വകള്‍
പ്രസ്തുത സംരംഭം വഴി ഖുര്‍’ആന്‍ സൂക്തങ്ങളും ഹദീസുകളും വളരെ പെട്ടെന്ന് കണ്ടെടുക്കാന്‍ സാധിക്കും. എളുപ്പത്തില്‍ ലഭിക്കാന്‍ വേണ്ടി ആല്‍ഫബെറ്റിക് ഓര്‍ഡറിലാണ് അവയുടെസംവിധാനം രണ്ടായിരത്തി ഏഴ് സെപ്റ്റംബറിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

Download

പ്രസാധകർ:

രിയാദിലെ വൈജ്ഞാനിക ഗവേഷണ ഫത്ത്’വാ ബോര്‍ഡ്

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം