നബി(സ്വ)യുടെ നമസ്കാരത്തിന്‍റെ രൂപം

വിേശഷണം

നിങ്ങള്‍ എന്നില്‍ നിന്നും നിങ്ങളുടെ നമസ്കാരത്തിന്‍റെ കര്‍മ്മങ്ങള്‍ സ്വീകരിക്കുക എന്ന ഹദീസിന്‍റെ അടിസ്ഥാനത്തില്‍ നബിയുടെ നമസകാര രൂപം അറിഞ്ഞിരിക്കല്‍ മുസ്ലീമിന് നിര്‍ബന്ധമാണ്. പ്രസ്തുത രൂപം വിവരിക്കുന്ന ഏഅഷ്യന്‍ ഭാഷയിലുള്ള ഗ്രന്ഥമാണിത്.

താങ്കളുടെ അഭിപ്രായം