കിത്താബു തൗഹീദ്

വിേശഷണം

അഹ്’ലു സുന്നത്ത് വല്‍ ജമാ’അത്തിന്‍റെ വിശ്വാസങ്ങള്‍ വിവരിക്കുന്ന പ്രസ്തുത ഗ്രന്ഥം രചിച്ചത് ശൈഖ് മുഹമ്മദ് ഇബ്’നു അബ്ദുല്‍ വഹാബ് ആണ്.അടിമയില്‍ നിന്നും അല്ലാഹുവിനുള്ള അവകാശമായ പ്രവാചക നിയോഗമനത്തിനും വേദഗ്രന്ഥങ്ങള്‍ അവതരിക്കാനും കാരണമായ ഏകദൈവ വിശ്വാസത്തിന്‍റെ മഹത്വവും ശിര്‍ക്കിന്‍റെയും ബിദ്’അത്തിന്‍റെയും അപകടങ്ങളും വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം