ഞാനെന്തുകൊണ്ട് മുസ്ലിമായി

വിേശഷണം

ഞാനെന്തുകൊണ്ട് മുസ്ലിമായി

സത്യന്വോഷികരായ ആളുകള്ക്ക് ഏറ്റവും ഫലപ്രദമായ പുസ്തകം. കൃസ്ത്യാനിയായ കുടുംബത്തില് കൃസ്ജതു പുരോഹിതനായ പിതാവിന് ജനിച്ച് വളര്ന്ന ഒരു യുവാവ് .തനിക്ക് മാനസികമായുണ്ടായ അസ്വസ്തതയും കൃസ്തുമതത്തെ കുറിച്ചുണ്ടായ സംശയവും മാറ്റുവാന് പിതാവിന് സാധിക്കുന്നല്ല. അങ്ങിനെ ആ സത്യം കണ്ടെത്താന് അന്വോഷിക്കുകയും അത് അയാളെഇസ്ലാമിലെത്തിക്കുകയും ചെയ്തു. ഈ കഥയുടെ പൂര്ണ്ണ രൂപമാണിത്.

താങ്കളുടെ അഭിപ്രായം