ഇസ്ലാമിനും കൃസ്ത്യന്‍ മതത്തിനും ഇടയിലുള്ള സംവാദം

വിേശഷണം

ഒരുകൂട്ടം മുസ്ലീം പണ്ഡിതരുടെയും കൃസ്ത്യന്‍ പണ്ഡിതരുടെയും ഇടയില്‍ നടന്ന സംവാദമാണിത്.കൃസ്ത്യാനികള്‍ ഇന്ന് വെച്ച് പുലര്‍ത്തുന്ന വാദങ്ങളുടെ നിരര്‍ത്ഥകത അവരുടെ ഗ്രന്ഥങ്ങള്‍ മുഖേന തെളിയിച്ചു.ത്രിയേകത്വവാദവ് ഈസാനബി ദൈവമാണെന്ന വാദം തെറ്റാണെന്ന് സമര്‍ദ്ധിച്ചു.

താങ്കളുടെ അഭിപ്രായം