കിത്താബു തൌഹീദ്

വൈജ്ഞാനിക തരം തിരിവ്:

വിേശഷണം

ഇസ്ലാമിന്‍റെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.ശൈഖുല്‍ ഇസ്ലാം ഇബ്’നു തൈമിയ്യ, ഇബ്’നു ഖയ്യിം, ശൈഖ് മുഹമ്മദ് ഇബ്’നു അബ്ദുല്‍ വഹാബ് തുടങ്ങിയ പ്രസിദ്ധ വ്യക്തികള്‍ പ്രസ്തുത വിഷയത്തില്‍ രചിച്ച അമൂല്യങ്ങളായ ഗ്രന്ഥങ്ങളെ ആസ്പദമാകിയാണ് ഇതിന്‍റെ രചന.

താങ്കളുടെ അഭിപ്രായം