അഖീദത്തുല്‍ വാസിത്വിയ്യയുടെ വിവരണം

വിേശഷണം

അഹ്’ലു സുന്നത്ത് വല്‍ ജമാ’അത്തിന്‍റെ വിശ്വാസങ്ങള്‍ വിവരിക്കുന്ന പ്രസിദ്ധമായ ഗ്രന്ഥമാണ് അബൂ ജഅ്ഫര്‍ അഹമദ് ഇബ്’നു മുഹമ്മദ് ഇബ്’നു സലാമത്തുല്‍ അസദി അത്വഹാവി രചിച്ച അഖീദത്തുല്‍ ത്വഹാവിയ്യ എന്ന ഗ്രന്ഥം. പ്രസ്തുത ഗ്രന്ഥത്തിന് ഇബ്’നു അബുല്‍ ഗസ്സ് ഹനഫി നല്‍കിയ വിവരണമാണിത്.

താങ്കളുടെ അഭിപ്രായം