കാഫിറാക്കുന്നതിലെ അപകടം

വിേശഷണം

ഖവാരിജുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കക്ഷികളാണ് ആദ്യമായി പ്രസ്തുത സ്മ്പ്രദായം തുടങ്ങിവെച്ചത്.ഖേദകരമെന്നു പറയട്ടെ ചില പ്രബോധകരും ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും പേരില്‍ അങ്ങിനെ ചെയ്യുന്നു.ശരിയായ ഇസ്ലാമിക പ്രബോധനത്തിന്‍റെ അടിസ്ഥാനമായ മതനിയമങ്ങളില്‍ അറിവില്ലാത്തവരാണ് ഇവര്‍.

Download
താങ്കളുടെ അഭിപ്രായം