മതം അനുശാസിക്കുന്ന സ്വാഭാവികമായ അവകാശങ്ങള്‍

വിേശഷണം

മനുഷ്യനില്‍ സ്വാഭവികമായും ഉണ്ടായിരിക്കേണ്ട നിരവധി അവകാശങ്ങള്‍ ഇസ്ലാം നിയമാക്കിയിരിക്കുന്നു.അവ അല്ലാഹുവിനുള്ള അവകാശങ്ങള്‍, പ്രവാചകനുള്ള അവകാശങ്ങള്‍,സന്താനങ്ങള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍,ഇണങ്ങള്‍,മുസ്ലീംകള്‍,എന്നിവര്‍ക്കുള്ള അവകാശങ്ങള്‍ എന്നിവയാണ്.

Download
താങ്കളുടെ അഭിപ്രായം