മദ്യം- തിന്‍മയുടെ താക്കോല്‍

വിേശഷണം

വിശേഷബുദ്ധിയാല്‍ അനുഗ്രഹീതനായ മനുഷ്യന് യോജിച്ചതല്ല ലഹരിവസ്തുക്കളാലും മയക്കുമരുന്നുകളാലും അത് നഷ്ടപ്പടുത്തുക എന്നുള്ളത്. അത് ജാഹിലിയ്യാ സമ്പ്രദായവും തിന്മകളുടെ അടിസ്ഥാനവുമാണ്.ഇസ്ലാം ഇതിനെ നിരോധിക്കുകയും ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.

Download
താങ്കളുടെ അഭിപ്രായം