വിേശഷണം

സ്വഫര്‍മാസത്തില്‍ നടന്നിരുന്ന ജാഹിലിയ്യാ ആചാരങ്ങളും ഇസ്ലാമിക നിയമങ്ങളും വ്യക്തമാക്കുന്ന ഇതില്‍ പ്രവാചക കാലഘട്ടത്തില്‍ പ്രസ്തുത മാസത്തില്‍ നടന്ന പ്രധാന സംഭവങ്ങളും വിവരിക്കുന്നു.അതുപോലെ സ്വഫര്‍ മാസവുമായി ബന്ധപ്പെട്ട ബിദ്’അത്തുകള്‍ വ്യക്തമാക്കുന്നു.

ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും
താങ്കളുടെ അഭിപ്രായം