മിസ്ബാഹുല്‍ ളലാം (ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ഇബ്’നു അബ്ദുല്‍ വഹാബിനെ കുറിച്ചുള്ള അപവാദങ്ങള്‍ക്

വിേശഷണം

മിസ്ബാഹുല്‍ ളലാം (ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ഇബ്’നു അബ്ദുല്‍ വഹാബിനെ കുറിച്ചുള്ള അപവാദങ്ങള്‍ക്ക് മറുപടി) :- ശൈഖ് മുഹമ്മദ് ഇബ്’നു അബ്ദുല്‍ വഹാബ് വിശ്വാസരംഗത്തെ ജീര്‍ണ്ണതകള്‍ക്കെതിരില്‍ രചിച്ച ഗ്രന്ഥത്തെ വിമര്‍ശിച്ചുകൊണ്ട് ശൈഖ് ഉഥ്മാന്‍ ഇബ്’നു മന്‍സ്വൂര്‍ രചിച്ച പുസ്തകത്തിനുള്ള മറുപടി ഇത് ഉള്‍കൊള്ളുന്നു. തെളിവുകള്‍ സഹിതം അദ്ദേഹത്തിന്‍റെ വാദങ്ങളെ ഖണ്ഡിക്കുന്നു. ഈ ഗ്രന്ഥത്തിന് ശൈഖ് സ്വാലിഹ് ഇബ്’നു അബ്ദുല്‍ അസീസ് ആലുശൈഖ് ആണ് അവതാരിക എഴുതിയത്.

Download

പ്രസാധകർ:

www.al-islaam.com

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം