സത്യമതം
വിേശഷണം
ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ബോഴ്സിന ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു. ഇസ്ലാം മാത്രമാണ് സ്വീകാര്യമതമെന്നും അല്ലാത്തതൊന്നും അല്ലാഹുവിങ്ക്ല് അസ്വീകാര്യമാണെന്നും വിവരിക്കുന്നു. മറ്റു മതങ്ങളുടെ അര്‍ത്ഥ ശൂന്യതയും ഈസാ (അ)യുടെയും മാതാവ് മര് യം (അ)യേയും പറ്റി ദൈവ ഗുണം ചേര്ത്തിപ്പറയുന്നതിനെ വസ്തുത വിലയിരുത്തിയിട്ടുണ്ട്.
- 1
PDF 710.9 KB 2019-05-02
- 2
DOC 3.6 MB 2019-05-02
വൈജ്ഞാനിക തരം തിരിവ്:
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
- 1
PDF 710.9 KB 2019-05-02
- 2
DOC 3.6 MB 2019-05-02
Follow us: