ഇസ്ലാം വര്ഗ്ഗീയതക്കെതിരെ

വിേശഷണം

ഇസ്ലാം വര്ഗ്ഗീയതക്കെതിരെ,
എങ്ങോഷിയാ ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകം വിവിധ സുഹങ്ങളില് ,വിവിധ കാലഘട്ടങ്ങളിലായി നിലനിന്നിരുന്ന വര്ഗ്ഗീയതെയെയും എന്നാല് ഇസ്ലാമില് വര്ഗ്ഗീയതയോടുള്ള കാഴ്ചപ്പാട് എന്താണെന്നും വിവരിക്കുന്നു, നീഗ്രോ അടിമയായിരുന്ന ബിലാല്(റ)ഇസ്ലാം സ്വീകരിച്ചതോടു കൂടി ഖുറൈശീ നേതാക്കളുടെയും അദ്ദേഹത്തിന്റേയും ഇടയില് യാതൊരു വ്യത്യാസവും ഇസ്ലാമില് ഉണ്ടായില്ലെന്ന അദ്ദേഹത്തിന്റെ ചരിത്രം ഉദ്ധരിച്ചു വിവരിക്കുന്നു,

Download
താങ്കളുടെ അഭിപ്രായം