പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍
രചയിതാവ് : സുല്താന് ബിന്‍ അബ്ദുല്‍ അബ്ദുല്ലാഹ് ഉമരി
പരിഭാഷ: മുഹമ്മദ് കബീര്‍ സലഫി
പരിശോധന: അബ്ദുറസാക് സ്വലാഹി
വിേശഷണം
പെണ്ണിന്റെ ശാരീരികവും മാനസികവുമായ സംത്രിപ്തി ഉറപ്പു വരുത്തല്‍ ആണിന്റെ ഇസ്ലാമികമായ ബാധ്യതയാണെന്ന തിരിച്ചറിവാണ്‍ ഈ പുസ്തകത്തിന്റെ അന്തര്ധാിര. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍ സ്ത്രീക്ക് അന്യായമായി നിഷേധിക്കപ്പെടുന്ന രീതികളും ഇടങ്ങളും മനസ്സില്‍ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത് പുരുഷന്മാരെ മുഴുവന്‍ ആത്മവിചാരണക്ക് പ്രേരിപ്പിക്കുന്ന ഭാഷയില്‍ ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.
- 1
പ്രിയതമന്‍... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍
PDF 644.9 KB 2019-05-02