ശരിയായ വിശ്വാസവും ഇസ്ലാം ദുര്‍ബലപ്പെടുന്ന കാര്യങ്ങളും

വിേശഷണം

ശരിയായ വിശ്വാസവും ഇസ്ലാം ദുര്‍ബലപ്പെടുന്ന കാര്യങ്ങളും:- ശൈഖ് ഇബ്നുബാസിന്‍റെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഇവ.ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ അഹ്’ലു സുന്നത്തിന്‍റെ വിശ്വാസങ്ങളെ പറ്റി പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തില്‍ ശരിയായ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുളള വാക്കുകളും കര്‍മ്മങ്ങളും മാത്രമേ സ്വീകാര്യയോഗ്യമാവൂ എന്നും അല്ലാത്തവ നിഷ്ഫലമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
താങ്കളുടെ അഭിപ്രായം