കശ്ഫു ഷുബഹാത്ത് എന്ന ഗ്രന്ഥത്തിന്‍റെ വിവരണം

വിേശഷണം

കശ്ഫു ഷുബഹാത്ത്:- പ്രസിദ്ധ പരിഷ്കര്‍ത്താവ് ഇമാം മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്‍റെ പ്രബന്ധമാണ് ഇത്.ഏകദൈവ വിശ്വാസത്തിന്‍റെ മൂന്ന് ഇനങ്ങളായ ആരാധനയിലെ ഏകത്വം,ദൈവികതറ്റിലെ ഏകത്വം, രക്ഷകര്‍തൃത്വത്തിലെ ഏകത്വം എന്നിവയെ കുറിച്ചും അവയുടെ വിത്യാസത്തെ കുറിച്ചും ഇതില്‍ അദ്ദേഹം വിവരിക്കുന്നു.

Download

വൈജ്ഞാനിക തരം തിരിവ്:

താങ്കളുടെ അഭിപ്രായം