പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 170

 • PDF

  ഷൈഖ് മുഹമ്മദ് ഷന്ഖീതീ ഇസ്ലാമിനെ പരിചയപ്പെടുത്തി മദീന പള്നിളിയില്‍ വെച്ച് നടത്തിയ പ്രഭാഷണം. തൌഹീദ്, സാരോപദേശം , സല്കര്മ്മവും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം,. ഇസ്ലാമിക നിയമം പാലിക്കലും ഭരണവും,ഐക്യത്തിന്‍റെ മാനദ്ണ്ഢം. മുസ്ലിംകളെ എന്തുകൊണ്ട് അവിശ്വാസികള്‍ കീഴ്പെടുത്തുന്നു, തുടങ്ങിയ നാനാ വിഷയവും ചര്‍ച്ചക്ക് വിധേയമാക്കിയിരിക്കുന്നു,

 • PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

 • PDF

  ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ ഇസ്ലാമിന്‍റെ അടിസ്ഥാനപരമായകാര്യങ്ങളെയും ഓരോ മുസ്ലിമും നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട കാര്യങ്ങളേയും വിവരിക്കുന്നു.

 • PDF

  ഇസ്ലാം വര്‍ഗ്ഗീയതക്കെതിരെ ഇസ്ലാം വര്‍ഗ്ഗീയതക്കെതിരെ എന്ന പ്രമേയത്തെ വുശുദ്ധ ഖുര്‍ ആനും തിരു സുന്നത്തും അനുസരിച്ച് വിശദീകരിക്കുകയും മറ്റു സമൂഹത്തില്‍ നിലനില്ക്കുന്ന പക്ഷപാതിത്വവും വര്‍ഗ്ഗീയതയും താരതമ്മ്യം ചെയ്യുകയുമാണിവിടെ. അടിമയായയയ ബിലാലിനു പോലും ഇസ്ലാം നല്കിയ ആദരവും പദവിയും വിലയിരുത്തുന്നു. ഇസ്ലാമില്‍ അറബിയെന്നോ അനറബി എന്നോ വ്യത്യാസമില്ല. മഹത്വം ഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രം.

 • PDF

  ഹജ്ജ്, ഉംറയില് മുസ്ലിംകള്ക്ക് മാര്ഗ്ഗരേഖയായി ചിത്ര സഹിതമുള്ള ഇംഗ്ളീഷ് വിവരണം

 • PDF

  ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകള്‍ ചോദിക്കാറുള്ള 40 ചോദ്യവും അവക്കുള്ള മറുപടിയും . ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകളില്‍ നിന്ന് സാധാരണയായി വരാറുള്ള ചോദ്യങ്ങളും അവക്ക് ഖുര്‍ആനിന്‍റേയും സുന്നത്തിനറേയും അടിസ്ഥാനത്തില്‍ നല്കിയ മറുപടിയും ഉള്‍കൊള്ളുന്നു.

 • PDF

  ജീവിത ലക്ഷ്യം ഇസ്ലാമില്‍ ഇംഗ്ളീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമിന്‍റെ തണലില്‍ ജീവിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യബോധത്തെ പരാമര്‍ശിക്കുന്നു. അതോടൊപ്പം അമേരിക്ക പോലുള്ള പ്രദേശങ്ങളില്‍ കഴിയുന്ന മുസ്ലിംകളെ കുറിച്ചും അവരിലുള്ള നൈസര്‍ഗ്ഗിക കഴിവുകളെ കുറിച്ചും അത് പിരിപോഷിപ്പിക്കുന്നതിനെ കുറിച്ചും നാം ശ്രദ്ധിക്കണം എന്ന് ഉണര്‍ത്തുന്നു. അവരെ കണ്ടെടുക്കപ്പെടാത്ത സ്വര്‍ണ്ണമായും വെള്ളിയായും പരിഗണിച്ച് ഇടപെടേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

 • ഇതാണിസ്ലാം ഇംഗ്ലീഷ്

  PDF

  ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്ത്തുന്നു. ഇന്ന് മനുഷ്യര് ജീവിക്കുന്ന ലോകത്തെ സര്വ്വ പ്രശനങ്ങള്ക്കും ആ മതത്തില് പരിഹാരമുണ്ട്. അത് പ്രാവര്ത്തികമാക്കുന്നതിലൂടെ പ്രശ്നങ്ങള് പരിഹരിക്കപ്പെടും. സര്വ്വമനുഷ്യ്യര്ക്കുമുള്ള സന്മാര്ഗ്ഗ ദര്ശനമാണിസ്ലാം. ഇസ്ലാമിന്റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്റെ ഗുണങ്ങ്ളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാന്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശ വശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില് പരാമര്ശിക്കുന്നു.

 • PDF

  രചയിതാവ് : ആയിഷ സതാസി

  ഇസ്ലാമിനെയും അതിന്റെ അദ്ധ്യാപനങ്ങളെയും മനസ്സിലാക്കാനുള്ള എലക്ട്രോണിക് സംവിധാനം .

 • PDF

  മുഹമ്മദ് നബിയെ കുിച്ചും അദ്ദേഹത്തിന്റെ സത്യസന്ധതയെ കുറിച്ചും ഇഞ്ചീലില് വന്ന സൂചനകളാണ് ഇതിലെ വിഷയം

 • PDF

  പശ്ചാത്യമനസ്സിലാക്കിയ മഹാനായ പ്രവാചകനാണ് മുഹമ്മദ്(സ)യെന്നും, പ്രസിദ്ധരായ പലരുടേയും അഭിപ്രായങ്ങള് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം. അദ്ദേഹത്തിന്റെ സ്വഭാവ മഹിമയെയും വിശ്വാസം , എന്നവയെ കുറിച്ചും സര്വ്വ മതങ്ങളേയും അതിജയിക്കുമെന്നും ഈ ലേഖനം സമര്ത്ഥിക്കുന്നു,

 • ഇസ്ലാം സംഗ്രഹം ഇംഗ്ലീഷ്

  PDF

  ജീവിതത്തിലെ സര്വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും സ്വഭാവം , സംസ്കാരം , സമൂഹം , രാഷ്ട്രീയം , സാന്പത്തികം , തുടങ്ങിയവയും ഈസാ, മാതാവ് മറിയം , വിശുദ്ധ ഖുര്ആന്, പൂര്വ്വ വേദങ്ങള്, ഇസ്ലാമില് സ്ത്രീയുടെ പദവി തുടങ്ങി എല്ലാ രംഗത്തേക്കുമുള്ള നിര്ദ്ദേശങ്ങളാണ് ഇസ്ലാമിക നിയമ വ്യവസ്ഥ ഉള്ക്കൊള്ളുന്നത്. .സാര്വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,

 • PDF

  വിവിധ രംഗത്തെ പ്രമുഖരായ പലരും തങ്ങള് ഇസ്ലാം സ്വീകരിക്കാനുണ്ടായ കാരണങ്ങള് വിവരിക്കുന്നു.

 • PDF

  ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകളില്‍ നിന്ന് സാധാരണയായി വരാറുള്ള ചോദ്യങ്ങളും അവക്ക് ഖുര്‍ ആനിന്‍റേയും സുന്നത്തിന്‍റേയും അടിസ്ഥാനത്തില്‍ നല്‍കിയ മറുപടിയും ഉള്‍കൊള്ളുന്നു.ഡോ.ലോറണ്സ് ബ്രൌണ് നടത്തിയ പ്രഭാഷണമാണിത്, മനുഷ്യ മനസ്സിനോട് ഉത്തരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു ആദ്ദേഹം ചോദിച്ച സുപ്രധാനമായ ചോദ്യങ്ങള്‍. ആരാണ് നമ്മെ സൃഷ്ടിച്ചത്. എന്തിന് നാം സൃഷ്ടിക്കപ്പെട്ടു, മനുഷ്യരിലെ അപൂര്‍ണതയും പോരായ്മകളും എന്താണ്. നാം തതോന്നിയ രൂപത്തില്‍ അല്ലാഹുവിനെ ആരാധിച്ചാല്‍ മതിയാകാത്തത് എന്തു കൊണ്ട്. എന്നിവക്കുള്ള ഉത്തരമാണിതില്‍.

 • PDF

  ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്ത്തുന്നു. ഇന്ന് മനുഷ്യര് ജീവിക്കുന്ന ലോകത്തെ സര്വ്വ പ്രശനങ്ങള്ക്കും ആ മതത്തില് പരിഹാരമുണ്ട്. അത് പ്രാവര്ത്തികമാക്കുന്നതിലൂടെ പ്രശ്നങ്ങള് പരിഹരിക്കപ്പെടും. സര്വ്വമനുഷ്യ്യര്ക്കുമുള്ള സന്മാര്ഗ്ഗ ദര്ശനമാണിസ്ലാം. ഇസ്ലാമിന്റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്റെ ഗുണങ്ങ്ളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാന്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശ വശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില് പരാമര്ശിക്കുന്നു.

 • PDF

  എന്തു കൊണ്ടു നാം മറ്റുള്ളവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നത്. ഇസ്ലാമിന്റെ മഹത്വങ്ങളും ഗുണങ്ങളും വിവരിക്കുകയും അത് മറ്റു അമുസ്ലിംകള്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു.

 • PDF

  സത്യമതമായ ഇസ്ലാമിന്‍റെ സാര്‍വ്വ ലൌകീകതയെ കുറിച്ച് അമുസ്ലിംകള്‍ പറയുന്ന കാര്യങ്ങളെ വിലയിരുത്തുന്നു.

 • നവമുസ്ലിം ഇംഗ്ലീഷ്

  PDF

  പ്രായവ്യത്യാസം കൂടാതെ സര്വ്വരും സത്യാന്വോഷണം നടത്തേണ്ടതാണെന്ന് ഇത് പഠിപ്പിക്കുന്നു.

 • ഇസ്ലാം സംഗ്രഹം ഇംഗ്ലീഷ്

  PDF

  ഇസ്ലാം സംഗ്രഹം ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്‍ത്തുന്നു. ഇന്ന് മനുഷ്യര്‍ ജീവിക്കുന്ന ലോകത്തെ സര്‍വ്വ പ്രശനങ്ങള്‍ക്കും ആ മതത്തില്‍ പരിഹാരമുണ്ട്. അത് പ്രാവര്‍ത്തി കമാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സര്‍വ്വ മനുഷ്യര്‍ക്കുമുള്ള സന്മാര്‍ഗ്ഗ ദര്‍ശനമാണിസ്ലാം. ഇസ്ലാമിന്‍റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്‍റെ ഗുണങ്ങളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാമ്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശ വശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു.

 • PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

പേജ് : 9 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം