പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 6

  • PDF

    ഇസ്ലാമിന്‍റെ മഹത്വം വിവരിക്കുകയും അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഏറ്റവും പര്യാപ്തവുമാണ് ഈ ഗ്രന്ഥം. ഖുര്‍ ആനും സുന്നത്തും അനുസരിച്ചുള്ള വിവരണം.

  • PDF

    ഇസ്ലാമും മനുഷ്യാവകാശങ്ങളും- കേപിറ്റലിസവും ഇസ്ലാമും, ഇസ്ലാമും മനുഷ്യാവകാശങ്ങള്, അത് സാക്ഷാത്കരിക്കാനുള്ള മാര്ഗ്ഗങ്ങള്, അത് ഭൌതിക ജീവിതത്തില് മാത്രം പ്രായോഗികമാക്കേണ്ടതാണോ അതല്ലപാരത്രിക ജീവിതത്തിലും പ്രോയോഗികവത്ക്കരിക്കേണ്ടതുണ്ടോ, സര്വ്വരോടും ഇസ്ലാം അതാവശ്യപ്പെടുന്നുവോ, പ്രമുഖരെ അതില് നിന്ന് ഒഴിവാക്കുന്നുവോ., മുസ്ലിംകളേയും അമുസ്ലിംകളേയും ഉള്ക്കൊള്ളന്നതാണോ, ഇസ്ലാമിക നിര്ദ്ദേശങ്ങള് പ്രായോഗികമാക്കുന്നിടത്തും അത് കല്പിക്കുന്നതും തമ്മില് വൈരുദ്ധ്യമുണ്ടോ, ഉണ്ടെങ്കില് അതിന്റെ കാരണം എന്താണ് തുടങ്ങിയ ധാരാളം കാര്യങ്ങള് സവിസ്തരം പ്രതിബാധിക്കുന്നു,.

  • PDF

    ഇസ്ലാമിന്‍റെ സഹിഷ്ണുതയെ കുറിച്ച് പ്രതിബാധിക്കുന്ന ഈ ഗ്രന്ഥം അതിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു.

  • PDF

    ഇസ്ലാം സമാധാനത്തിന് ഹിബ്രു ഭാഷയില് കൃരചിച്ച ഈ പുസ്തകം സാമൂഹ്യമായി സമാധാനവും ശാന്തിയും നില നിര്ത്താന് ആവശ്യമായ നിര്ദ്ദേശങ്ങളും , അക്രമത്തിനെതിരെ നീതിക്ക് വേണ്ടി ശബ്ദിക്കുന്ന മതമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,

  • PDF

    ഇസ്ലാം വര്‍ഗ്ഗീയതെക്കെതിരെ ഹിബ്രു ഭാഷയില്‍ രചിച്ച ഈ പുസ്തകത്തില്‍ അന്ധമായ വര്‍ഗ്ഗീയതയെയും ഇസ്ലാമിന്‍റെ നിലപാടുകളും വ്യക്തമാക്കുന്നു, കറുത്ത നീഗ്രോ അടിമയായ ബിലാല്‍ (റ)വിനും ഖുറൈശീ നേതാക്കള്‍ക്കും ഇടയില്‍ യാതൊരു വ്യത്യാസവും ഇസ്ലാം കാണുന്നില്ലെന്നതും എല്ലാവരേയും ഓരേ രീതിയിലാണ് കാണുന്നതെന്നതും ഇസ്ലാമിലെ സമത്വത്തെയും സൂചിപ്പിക്കുന്നതും അതിന്‍റെ മാത്രം സവിശേഷതയാണെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇസ്ലാമില്‍ അറബിയെന്നോ അനിറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വ്യത്യാസവുമില്ല,.

  • PDF

    ഇസ്ലാമിനെപരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ടപുസ്തകം. ഇസ്ലാമിന്റെനന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്വ്വമനുഷ്യര്ക്കുംഅവതരിക്കപ്പെട്ട മതമായഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ളവഴി എന്നുംമോക്ഷത്തിന്റെമാര്ഗ്ഗം ഇസ്ലാമാണ്എന്നും സമര്ത്ഥിക്കുന്നു.ഇസ്ലാമിന്റെസന്ദേശം പകര്ന്നു കൊടുക്കാന് ഈ പുസ്തകത്തോടൊപ്പം ഒരു ഖുര്ആന് പരിഭാഷ കൂടി അമുസ്ലിംകള്ക്ക് നല്കിയാല് വളരെ ഉപകാരപ്പെടുമെന്നും ഉണര്ത്തുന്നു.

താങ്കളുടെ അഭിപ്രായം