പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 39

 • PDF

  ഇസ്ലാമില്‍ മനുഷ്യാവകാശത്തെ കുറിച്ചു ഹിന്ദി ഭാഷയില്‍ രചിച്ച പുസ്തകം

 • PDF

  അമേരിക്കന്‍ പ്രബോധകന്‍ ( മാല്കന് എക്സ്) ഹിന്ദി ഭാഷയില്‍ രചിച്ച പുസ്തകം പ്രസിദ്ധ ഇസ്ലാമിക പ്രബോധകനായ മാലിക് ഷബാഷ് എന്നും മാല്കം എക്സ് എന്നും അറിയപ്പെടുന്ന അമേരിക്കക്കാരനെ കുറിച്ചും അദ്ദേഹത്തിന്‍റെ ഇസ്ലാമിക പ്രബോധന രീതിയെ കുറിച്ചും പരിചയപ്പെടുത്തുന്നു. സത്യമതത്തിലേക്ക് ക്ഷണിക്കുകയും ആ മാര്‍ഗ്ഗത്തില്‍ ത്യാഗം സഹിച്ചും പ്രതിരോധിച്ചു രക്തസാക്ഷിത്വം വരിക്കുകയും ചെയതു.

 • PDF

  ഇസ്ലാം അടിസ്ഥാന ശിലകള്‍ ഹിന്ദി ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന സംക്ഷിപ്ത വിവരണം, ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ചുരുക്കിവിവരിക്കപ്പെട്ടിരിക്കുന്നു,അതിന്‍റെ നന്മകളെ പ്രതിബാധിക്കുന്നു. നമസ്കാരത്തെ കുറിച്ചും വുളുവിനെ കുറിച്ചും വിവരിച്ചിട്ടുണ്ട് .ഇസ്ലാമിനെ മനസ്സിലാക്കാന്‍ ലളിതായി അവതരിപ്പിക്കപ്പെട്ട ഈ കൊച്ചു കൃതി വളരെ ഫലപ്രതമാണ്. മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും പരാമര്‍ശിക്കുന്നു. മനുഷ്യര്‍ക്ക് മതത്തിലേക്കുള്ള അനിവാര്യത, പ്രവാചകന്മാര്‍, അവര്‍ക്ക് ലഭിച്ച ദൃഷ്ടാന്തങ്ങള്‍, മനുഷ്യര്‍ക്ക് പ്രവാചകന്മാരുടെ ആവശ്യം, അവരുടെ അദ്ധ്യാപനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.

 • PDF

  പുരോഹിതര്‍ ഇസ്ലാം സ്വീകരിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പതിനൊന്നോളം പുരോഹിതര്‍‌ ഇസ്ലാം ആശ്ളേഷച്ചതും കൃസ്ത്യാനികളായ അവര്‍ എന്തു കൊണ്ട് ഇസ്ലാം സ്വീകരിച്ചു എന്നും ഇസ്ലാമിന്‍റെ ശ്ത്രുക്കളായിരുന്ന അവര്‍ മുസ്ലിംകളാകാനുണ്ടായ കാരണം എന്താണെന്നും വിവരിക്കുന്നു.

 • PDF

  സത്യത്തിന്‍റെ മാനദണ്ഡം മുസ്ലിംകള്ക്കും അമുസ്ലിംകള്ക്കും ഇസ്ലാമിനെ പരിചയപ്പെടുവാനും മീഡിയകളില്‍ മലീമസമാക്കിയ ഇസ്ലാമിന്‍റെ യദാര്ത്ഥ്യം വേര്‍തിരിച്ചറിയാനും ഇസ്ലാമുമായി ബന്ധപ്പെട്ട പ്രചാരത്തിലുള്ളതെറ്റിദ്ധാരണകളും ആരോപണങ്ങളും വിലയിരുത്തി കാര്യങ്ങള്‍ മനസ്സിലാക്കാനും പറ്റിയഒരുഗ്രഥമാണിത്,,

 • PDF

  മനുഷ്യത്വം ഇസ്ലാമില് എല്ലാ മതങ്ങളും മാനുഷിക മൂല്യങ്ങളിലേക്കും സനാതന തത്വങ്ങളിലേക്കും നയിക്കുന്നുണ്ടെന്നും എന്നാല് ഇസ്ലാം ഈ വിഷയത്തില് ഏറ്റവും മന്കടന്നു നില്കുന്നതും ഉന്നതവുമാണെന്നും ഇതില് വിവരിക്കുന്നു,. ഇസ്ലാമിന്റെ ഒന്നാം പ്രമാണവും ആദ്യത്തെ അടിസ്ഥാനവുമായ വിശുദ്ധ ഖുര്ആന് പ്രത്യേകം ഊന്നല് നല്കിയ കാര്യാണ് ഇതെന്ന് സ്ഥാപിക്കുന്നു.. അപ്രകാരം തന്നെ പ്രവാചകന്(സ) ജീവിച്ചു മതൃകയായി കാണിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്താകമാനമുള്ള മനുഷ്യ രാശി അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ആ അദ്ധ്യാപനങ്ങളില് നിന്ന് അകന്നവര് ഛിദ്രതയിലും അശാന്തിയിലുമാണ് കഴിയുന്നത്, പരസ്പരം വെറുപ്പും വിദ്വോഷവും വൈരാഗ്യത്തിലും അവര് കഴിയുന്നു. അതിനാല് മനുഷ്യത്വത്തെ കുറിച്ച് കൂടുതല് പഠിക്കാനും പരസ്പരം സ്നേഹിക്കാനും കാരുണ്യം കാണിക്കുവാനും അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. അതിലൂടെ അവര്ക്ക് ഐഹീകവും പാരത്രീകവുമായ വിജയം നേടാനാവുമെന്ന് വിലയിരുത്തുന്നു. മനുഷ്യരുടെ സര്വ്വ അനിശ്ചിതാവസ്ഥക്കും കാരണം അവര് അവരുടെ റബ്ബിനെ വിസ്മരിച്ചതും അവന്റെ നിര്ദ്ദേശങ്ങളെ അവഗണിച്ചതുമാണെന്നും ഓര്മ്മപ്പെടുത്തുന്നു.

 • PDF

  ഇസ്ലാം സംഗ്രഹം ഇസ്ലാമിന്‍റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ടമതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു. ഇസ്ലാം എല്ലാവര്‍ക്കുമായുള്ള സത്യമതമാണെന്നും പ്രപഞ്ചത്തെയും മരണാനന്തര ജീവിതത്തെയും അവന്‍ സൃഷ്ടിച്ചതെന്നും അല്ലാഹുവിന്‍റെ നാമ വിശേഷണങ്ങളും ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ഇതില്‍ സംക്ഷിപംതമായി വിവരിച്ചു. പ്രവാചകന്മാരെ നിയമിച്ചതും അതിന്‍റെ ലക്ഷ്യവും വിവരിക്കുന്നു. അവരില്‍ ഉലുല്‍ അസ്മുകളായ പ്രവാചകരെ കുറിച്ചുമ വിവരിച്ചിട്ടുണ്ട്യ. പ്രത്യേകം പുണ്യം ലഭിക്കുമെന്നു പറഞ്ഞ പള്ളികള്‍ . ഖുര്‍ ആനും ശാസ്ത്രവും , ഇസ്ലാമും പ്രകൃതി സംരംക്ഷണവും, ഇസ്ലാമില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം.. ഇസ്ലാമും നാഗരികതയും, പ്രവാചകന്‍ (സ)യുടെ വിടവാങ്ങല്‍ പ്രസംഗം തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു.

 • PDF

  എന്തു കൊണ്ട് അവര്‍ ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിനെ കുറിച്ച് അന്വോഷിക്കുകയും അവസാനം ആത്മാര്ത്ഥമായി ഇസ്ലാം സ്വീകരിക്കുകയും ചെയ്തവരു കഥകളാണിത്. അവരില്‍ ശാസ്ത്രജ്ഞര്, ഡോക്ടര്മാര്, ബുദ്ധിജീവികള്‍ തുടങ്ങിയ പലരുമുണ്ട്. ഇസ്ലാം സ്വീകരിച്ച ശേഷം അവര്ക്കുണ്ടായ സൌഭാഗ്യത്തെ കുറിച്ച് അവര്‍ അനുസ്മരിക്കുന്നു. അതിലൂടെ അവരെ പോലുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്ക്ക് സത്യസന്ദേശം അറിയിക്കുകയാണവര്. മഹത്തായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവന് , അവനാണ് അവരുടെ ആരാധ്യനെന്നും അവന് മാത്രമാണ് ആരാധനക്ക് അര്ഹനെന്നും മറ്റുള്ള യാതൊന്നിനെയും ആരാധിക്കാനുള്ള അര്ഹതയില്ലെന്നും അവര്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.

 • PDF

  ഇസ്ലാമിന്‍റെ അടിത്തറ ഈമാന്‍ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളുമാകുന്ന ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ വിവരിക്കുന്നു

 • PDF

  അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നു.

 • PDF

  ഇസ്ലാമിന്‍റെ നന്മകളുംപ്രത്യേകതകളുംവിവിരിക്കപ്പെട്ടിരിക്കുന്നു. സര്വ്വമനുഷ്യര്ക്കും അവതരിക്കപ്പെട്ടമതമായ ഇസ്ലാം മാത്രമാണ്മനു ഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നുംസമര്ത്ഥിക്കുന്നു.ഇസ്ലാമിന്‍റെ സന്ദേശംപകര്ന്നുകൊടുക്കാന്‍ ഈപുസ്തകത്തോടൊപ്പം ഒരു ഖുര്‍ആന്‍ പരിഭാഷകൂടി അമുസ്ലിംകള്‍ക്ക് നല്കിയാല്‍ വളരെ ഉപകാരപ്പെടുമെന്നും ഉണര്‍ത്തുന്നു. ഇസ്ലാമിന്‍റെ നന്മകളും പ്രത്യേകതകളും വിവരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വമനുഷ്യര്‍ക്കും അവതരിക്കപ്പെട്ടമതമായ ഇസ്ലാം മാത്രമാണ്മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു. ഇസ്ലാമിന്‍റെ സന്ദേശം പകര്‍ന്നുകൊടുക്കാന്‍ ഈപുസ്തകത്തോടൊപ്പം ഒരു ഖുര്‍ ആന്‍ പരിഭാഷകൂടിഅമുസ്ലിംകള്ക്ക്നല്കിയാല്വളരെഉപകാരപ്പെടുമെന്നും ഉണര്‍ത്തുന്നു.

 • PDF

  ഇസ്ലാമും മാനുഷിക സേവനവും ഇസ്ലാം സര്വ്വര്ക്കുമുള്ള മതമാണെന്നും അത് കൊണ്ടു വന്ന മുഴുവന് നിര്ദ്ദേശങ്ങളും മനുഷ്യര്ക്ക് ആവശ്യമുള്ളതാണെന്നും ഇതില് വിവരിക്കുന്നു. ജീവിതത്തിന്റെ സര്വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന നിര്ദ്ദേശങ്ങളും മനുഷ്യജീവിതത്തിന്റെ വിജയത്തിനുള്ള മാര്ഗ്ഗമാണെന്നും വിവരിക്കുന്നു,

 • PDF

  സമ്പൂര്‍ണ ഇസ്ലാം പരിചയം ഹിന്ദി ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന സംക്ഷിപ്ത വിവരണം, ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ചുരുക്കിവിവരിക്കപ്പെട്ടിരിക്കുന്നു,അതിന്‍റെ നന്മകളെ പ്രതിബാധിക്കുന്നു. നമസ്കാരത്തെ കുറിച്ചും വുളുവിനെ കുറിച്ചും വിവരിച്ചിട്ടുണ്ട് .ഇസ്ലാമിനെ മനസ്സിലാക്കാന്‍ ലളിതായി അവതരിപ്പിക്കപ്പെട്ട ഈ കൊച്ചു കൃതി വളരെ ഫലപ്രതമാണ്. മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും പരാമര്‍ശിക്കുന്നു. മനുഷ്യര്‍ക്ക് മതത്തിലേക്കുള്ള അനിവാര്യത, പ്രവാചകന്മാര്‍, അവര്‍ക്ക് ലഭിച്ച ദൃഷ്ടാന്തങ്ങള്‍, മനുഷ്യര്‍ക്ക് പ്രവാചകന്മാരുടെ ആവശ്യം, അവരുടെ അദ്ധ്യാപനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.

 • PDF

  ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകള്‍ ചോദിക്കാറുള്ള ചോദ്യവും അവക്കുള്ള മറുപടിയും ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകളില്‍ നിന്ന് സാധാരണയായി വരാറുള്ള ചോദ്യങ്ങളും അവക്ക് ഖുര്‍ആനിന്‍റേയും സുന്നത്തിന്‍റേയും അടിസ്ഥാനത്തില്‍ നല്കിയ മറുപടിയും ഉള്‍കൊള്ളുന്നു.

 • PDF

  ഇസ്ലാമിന്‍റെ മഹത്വം ഇസ്ലാമിന്‍റെ നന്മകളുംപ്രത്യേകതകളുംവിവിരിക്കപ്പെട്ടിരിക്കുന്നു. സര്വ്വമനുഷ്യര്ക്കും അവതരിക്കപ്പെട്ടമതമായ ഇസ്ലാം മാത്രമാണ്മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു. ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ വ്യക്തി ജീവിതത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതല്ലെന്നും കുടുംബത്തിലും അയല്പക ബന്ധത്തിലും സര്വ്വരോടും അവ പാലിക്കേണ്ടതാണെന്നും അതിന്‍റെ മര്യാദകളും ഉള്കൊള്ളേണ്ട താണെന്നും വിവരിക്കുന്നു. അതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഉടലെടുക്കും. യഥാര്‍ത്ഥ സൌഭാഗ്യത്തിലേക്ക് നയിക്കും. അങ്ങിനെ ഇസ്ലാമിന്‍റെ മഹത്വം വിവരിക്കുകയാണ് ഈ പുസ്തകത്തില്‍ ചെയ്യുന്നത്.

 • PDF

  ഇസ്ലാമിന്‍റെ അടിസ്ഥാനപരമായ കാര്യങ്ങളും ഓരോരുത്തരും ഉള്‍ക്കൊള്ളേണ്ട നിര്ദ്ദേശങ്ങളും വളരെ വശദമായി വിവരിക്കുന്നു.

 • PDF

  പ്രവാചകന്‍റെ സ്വഭാവ ഗുണങ്ങള്‍ വിവരിക്കുന്ന ലഘുലേഖ.

 • PDF

  ഏകദൈവ വിശ്വാസത്തെ കുറിച്ചും സച്ചരിതരുടെ ചര്യകളും വിവരിക്കുന്ന ഈ ഗ്രന്ഥം ഇസ്ലാമിനെ കുറിച്ചുള്ള സമഗ്രമായ വിശദീകരണം ഉള്‍കൊള്ളുന്നു.ഈമാനിനെ കുറിച്ചും ബിദ്’അത്ത്, ശിര്‍ക്ക്, മഹാപാപങ്ങള്‍ മുതലായവയും ഇതിലെ പ്രതിപാദ്യ വിഷയങ്ങളാണ്.

 • PDF

  മദീനാ സന്ദര്‍ശനവും മദീനയുടെ ശ്രേഷ്ഠയും:-മദീനയുടെ ശ്രേഷ്തത, മസ്ജിദു നബവിയുടെ ശ്രേഷ്ഠത, ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍,ഖുബാ പള്ളിയുടെ ശ്രേഷ്ഠത,ഖബര്‍ സന്ദര്‍ശനത്തിലെ വിധികള്‍,മര്യാദകള്‍ മുതലായവ വിവരിക്കുന്നു.

 • PDF

  ശാഹ് മുഹമ്മദ് ഇസ്മാഈല്‍ ഇബ്’നു അബ്ദുല്‍ ഗനിയുടെ ഉറുദു ഗ്രന്ഥത്തിന്‍റെ പരിഭാഷയാണിത്.ഏകദൈവ വിശ്വാസത്തെ സ്ഥിരപ്പെടുത്തുകയും ശിര്‍ക്കിനെ നിരസ്സിക്കുകയും ചെയ്യുന്ന ആയത്തുകളും ഹദീസുകളും അവയുടെ വിവരണവുമാണിത്.

പേജ് : 2 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം