تعريب عناوين المواد

പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 9

 • ഇറ്റാലിയന്‍

  PDF

  ഇറ്റലിഭാഷയിലുള്ള ഈ പുസ്തകത്തില് ഇസ്ലാമിനെ വ്യക്തമായി പരിചയപ്പെടുത്തികയാണ് ചെയ്യുന്നത്.ഇസ്ലാമിലേക്ക് ക്ഷണിക്കുന്പോള് അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യങ്ങള് ഏതെല്ലാമാണ് എന്ന് ഇതില് വിവരിക്കുന്നു

 • ഇറ്റാലിയന്‍

  PDF

  അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥ ഇറ്റലിക്കാരനായ അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥയാണിതിലെ പരാമര്ശം. അപ്രതീക്ഷിതമായി അദ്ദേഹം ഖുര്ആന് കേള്ക്കുകയും അത് അദ്ദേഹത്തില് വലിയ സ്വാധീനം ചെലുത്തുകയും ഉണ്ടായി. കരച്ചലടക്കാന് കഴിയാതെ ഇസ്ലാമിനെ കുറിച്ച കൂടുതല് പഠിക്കാനായി അദ്ദേഹം ഇസ്ലാമിക് സെന്റര് സന്ദര്ശിക്കുകയും ഒരു റമളാന് ഇരുപത്തി ഏ ഴിന് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു

 • ഇറ്റാലിയന്‍

  PDF

  ഇസ്ലാമിനെ മനസ്സിലാക്കാനായി അതിന്റെ എല്ലാവശങ്ങളെയും പരിചയപ്പെടുത്തുന്നു, പ്രവാചകന് മുഹമ്മദ്(സ), ഈസാ (അ), മര് യം (അ) എന്നിവരെയും പരിചയപ്പെടുത്തുന്നു.

 • ഇറ്റാലിയന്‍

  PDF

  ഇസ്ലമിനെ കുറിച്ച് അവര് എന്ത് പറഞ്ഞു. ലോകപ്രശസ്തരായ ചിലര് ഇസ്ലമിനെ കുറിച്ച് എന്ത് പറഞ്ഞു എന്ന് പരിശോധിക്കുന്നു.

 • ഇറ്റാലിയന്‍

  PDF

  എങ്ങിനെ മുസ്ലിമാകാം ഇസ്ലാം എന്നാലെന്ത്. പ്രവാചകന്മാര് മുഴുവനും പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസം എന്തായിരുന്നു, എങ്ങിനെ മുസ്ലിമാകാം, എന്നിവയും വിവരിക്കുന്നു. അതോടൊപ്പം ചെറിയ ഏതാനും സൂറത്തുകള് വിശദീകരിക്കുകയും ചെയ്യുന്നു

 • ഇറ്റാലിയന്‍

  PDF

  സര്വ്വ പ്രവാചകരും പ്രബോധനം ചെയ്ത കാര്യം വിവരിക്കുന്നതോടൊപ്പം ഇസ്ലാം സ്വീകരിക്കുന്നവര്ക്കുള്ള നിര്ദ്ദേശങ്ങളും ഉളകൊള്ളുന്നു,

 • ഇറ്റാലിയന്‍

  PDF

  രചയിതാവ് : ഖാലിദ് യാസീന്‍

  ജീവിത ലക്ഷ്യം ഷൈഖ് ഖാലിദ് യാസീന് സൌദി അറേബ്യയില് നടത്തിയ പ്രഭാഷണം . ഇറ്റാലിയന് ഭാഷയിലേക്ക് അത് ഭാഷാന്തരം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

 • ഇറ്റാലിയന്‍

  PDF

  മനുഷ്യാവകാശങ്ങളും തെറ്റിദ്ധാരണകളും വിശുദ്ധ ഖുര്ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില് ഇസ്ലാം വിഭാവനം ചെയ്യുന്ന മനുഷ്യാവകശങ്ങളെ കുറിച്ചുള്ള ആധികാരിക പഠനമാണ് ഈ പുസ്തകത്തിലുള്ളത്

 • ഇറ്റാലിയന്‍

  PDF

  ഇറ്റാലിയന് ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

താങ്കളുടെ അഭിപ്രായം