പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 8

 • PDF

  ഇസ്ലാം , അടിസ്ഥാന തത്വങ്ങള് ഇസ്ലാം , അടിസ്ഥാന തത്വങ്ങള് നേപാളി ഭാഷയില് വിവരിക്കുന്നു, പ്രപഞ്ച സൃഷ് ടിപ്പ് , ലക്ഷ്യം , കാരണം, പ്രവാകത്വം, സ്വര്ഗ്ഗം നരകം, പരലോകം എന്നിവയെല്ലാം സംക്ഷിപ്തമായി വിശദീകരിക്കുന്നു

 • PDF

  ഭൌതിക വാതകളുടെയും ഇസ്ലാമല്ലാത്ത മറ്റു മതങ്ങളുടെ യും പ്രചാരം പോലെ , സ്വാതന്ത്ര്യം എന്നാലെ ന്താണെന്നും ഇസ്ലാമിന് അതിനോടുള്ള കാഴ്ചപാട് എന്താണെന്നും വിവരിക്കുന്നു.

 • PDF

  നേപാളി ഭാഷയിലുള്ള പുസ്തകം ഇസ്ലാമിനെതിരെ ഉന്നയിക്കാറുള്ള ആരോപണങ്ങളുടെ നിചസ്ഥിതി വിവരിക്കുന്നു,

 • PDF

  നേപാളി ഭാഷയിലുള്ള ഈ പുസ്തകം ഇസ്ലാമിന്റെ മഹത്വങ്ങളും വേദപുസ്തകങ്ങളും പ്രവാചക ചര്യയും മനുഷ്യ പ്രകൃതിയും അത് അംഗീകരിക്കുന്നു എന്ന് സ്ഥാപിക്കുന്നു

 • PDF

  ഇസ്ലാം സര്വ്വരുടെയും സത്യമതമാണെന്നും അതിന്റെ ഗുണങ്ങളും വിവരിക്കുന്ന നേപാളി ഭാഷയിലുള്ള പ്രഭാഷണം

 • PDF

  ബുദ്ധിപരവും പ്രമാണബദ്ധവുമായ തെളിവുകളുടെ അടിസ്ഥാനത്തില് നേപാളി ഭാഷയിലുള്ള പുസ്തകം

 • PDF

  ഇസ്ലാം സംഗ്രഹം – ചിത്രസഹിതം ഈ പുസ്തകം ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

 • PDF

  ഇസ്ലാം , അടിസ്ഥാന തത്വങ്ങള് ഇസ്ലാം , അടിസ്ഥാന തത്വങ്ങള് നേപാളി ഭാഷയില് വിവരിക്കുന്നു,നമസ്കാരം, ശുദ്ധീകരണം, എന്താണ് ബിദ്അത്ത്, ഇസ്ലാം ദുര്ബലമാകുന്ന കാര്യങ്ങള്, സല്സ്വഭാവംസ ദുസ്വഭാവംസ , പ്രപഞ്ച സൃഷ്ടിപ്പ് , ലക്ഷ്യം , കാരണം, പ്രവാകത്വം, സ്വര്ഗ്ഗം നരകം, പരലോകം എന്നിവയെല്ലാം സംക്ഷിപ്തമായി വിശദീകരിക്കുന്നു

താങ്കളുടെ അഭിപ്രായം