വൈജ്ഞാനിക തരം തിരിവ്

  • ഇംഗ്ലീഷ്

    PPTX

    ഇസ്ലാം എന്നാല് ഡോ. ഖാലിദ് ഇബ്റാഹീം ദൌസരീ ഇസ്ലാമിനെ പരിചയപ്പെടുത്തി ചോദ്യോത്തര രൂപത്തില്‍ വിവരിക്കുന്നു. ആരാണ് അല്ലാഹു, മനുഷ്യരുടെ സ്ഥാനം എന്താണ്. ,ഈമാന്‍ കാര്യങ്ങള് , ഇസ്ലാം കാര്യങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നു. കഅബ, ഈസാ നബി(അ) എന്നിവയെ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യങ്ങളും കുറെ ഹദീസുകളും ഇതില്‍ സമാഹരിച്ചിട്ടുണ്ട്

  • ഇംഗ്ലീഷ്

    PPT

    ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്ത്തുന്നു. ഇന്ന് മനുഷ്യര് ജീവിക്കുന്ന ലോകത്തെ സര്വ്വ പ്രശനങ്ങള്ക്കും ആ മതത്തില് പരിഹാരമുണ്ട്. അത് പ്രാവര്ത്തികമാക്കുന്നതിലൂടെ പ്രശ്നങ്ങള് പരിഹരിക്കപ്പെടും. സര്വ്വമനുഷ്യ്യര്ക്കുമുള്ള സന്മാര്ഗ്ഗ ദര്ശനമാണിസ്ലാം. ഇസ്ലാമിന്റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്റെ ഗുണങ്ങ്ളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാന്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശ വശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില് പരാമര്ശിക്കുന്നു.

താങ്കളുടെ അഭിപ്രായം