വൈജ്ഞാനിക തരം തിരിവ്

  • video-shot

    YOUTUBE

    ആരാധനയുടെ ഇനവും അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ തവക്കുൽ എന്നതിനെ കുറിച്ച് വിവരിക്കുന്നു

  • video-shot

    YOUTUBE

    ആരാധനയുടെ ഇനവും അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ ഭയം എന്നതിനെ കുറിച്ചുള്ള ലഘു വിവരണം

  • video-shot

    MP4

    പ്രഭാഷകൻ : യൂസുഫ് ഈസ്ത്തസ്

    ഇസ്ലാമിന്റെ ദര്പണം - തൃപ്തി പ്രസിദ്ധ ഇസ്ലാമിക പ്രബോധകനായ യൂസുംഫ് ഈസ്റ്റ് ഇസ്ലാമിന്റെ സുന്ദരമായ വിവധഭാഗങ്ങളെ വിശദീകരിക്കുന്ന ഇംഗ്ളീഷിലുള്ള ഇസ്ലാമിക പ്രഭാഷണം

  • video-shot

    ക്ഷമ മലയാളം

    MP4

    ക്ഷമയുടെ സ്ഥാനം, ക്ഷമയില്ലാത്തവന്ന് ഈമാന്‍ ഉണ്ടാവുകയില്ല, ഏതെല്ലാം രീതിയില്‍ ക്ഷമിക്കണം? (നാവ്, ഖല്ബ്, ശരീരാവയവം ഇവ കൊണ്ട് ക്ഷമിക്കണം). ക്ഷമയുടെ നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രഭാഷണം.

  • video-shot

    സഹനം മലയാളം

    MP4

    അല്ലാഹുവിനെ ഭയക്കുകുകയും പരലോകത്തില്‍ കൃത്യമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക്‌ ക്ഷമയും സഹനവും ഒരു അലങ്കാരമാണ്‌. ക്ഷമ എന്നാല്‍ എന്ത്‌, ക്ഷമയുടെയും സഹനത്തിണ്റ്റെയും പ്രാധാന്യം, അല്ലാഹുവിലേക്കുള്ള പ്രബോധനമാര്ഗ്ഗുത്തില്‍ ക്ഷമക്കുള്ള ശ്രേഷ്ടത, സഹനത്തിണ്റ്റെ ഇനങ്ങള്‍, വിധികള്‍, ക്ഷമയും ധൈര്യവും നടപ്പിലാക്കേണ്ട വിധം, ക്ഷമ കൈക്കൊള്ളുന്ന ആളുകള്ക്ക് ‌ അല്ലാഹു എങ്ങനെയാണ്‌ ക്ഷമിക്കുവാനുള്ള കഴിവു നല്കുകന്നത്‌, ക്ഷമയുടെ പ്രതിഫലം തുടങ്ങി വിശ്വാസികള്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്ന പ്രഭാഷണം.

താങ്കളുടെ അഭിപ്രായം