വൈജ്ഞാനിക തരം തിരിവ്

 • മലയാളം
  video-shot

  MP4

  മനുഷ്യ ജീവിതത്തില്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന തുല്യതയില്ലാത്ത രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും. ഇമാം ബുഖാരി ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസിന്റെ പ്രമാണബദ്ധമായ വിശദീകരണം. ഇസ്ലാം സമയത്തിനും ആരോഗ്യത്തിനും വലിയ സ്ഥാനം നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ രണ്ടും ഉപയോഗിക്കുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുക. സമയം തിരിച്ചു കിട്ടാത്ത അമൂല്യ നിധിയാണ്.

 • മലയാളം
  video-shot

  MP4

  രോഗചികിത്സയെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചുമെല്ലാം ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഹൃസ്വമായി പ്രതിപാദിക്കുന്നു. പ്രവാചക ചികിത്സാ രീതികളെക്കുറിച്ച്‌ പ്രത്യേകമായി വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം