വൈജ്ഞാനിക തരം തിരിവ്

മനുഷ്യാവകാശം ഇസ്ലാമില്

മനുഷ്യാവകാശം ഇസ്ലാമില് മുപ്പത്തി അഞ്ചിലധികം ലോക ഭാഷകളില് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇസ്ലാമിലെമനുഷ്യവകാശത്തെ കുറിച്ചും ഭീകരവാദത്തോടുള്ള ഇസ്ലാമിന്റെ സമീപനത്തെയും വിവരിക്കുന്നു,

ഇനങ്ങളുടെ എണ്ണം: 50

 • PDF

  മനുഷ്യാവകാശം ഇസ്ലാമില്‍ ഓരോ രംഗത്തും ഇസ്ലാം അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചു പ്രതിബാധിക്കുന്നു. ഉടമാവകാശം, പ്രതിരോധത്തിനുള്ളഅവകാശം, മത ചിന്നങ്ങെളെ ആദരിക്കാനുള്ള അവകാശം, സമത്വത്തിനുള്ള അവകാശം തുടങ്ങിയവ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെ യും അടിസ്ഥാനത്തില്‍ വിവരിക്കുന്നു

 • PDF

  കുര്ദി ഭാഷയില് അല്ലാഹു ആദരിച്ച മനുഷ്യര്ക്ക് അവന് നല്കിയ അനുഗ്രഹങ്ങള് വിവരിക്കുന്നു,

 • PDF

  യജമാനന്മാര്‍ തങ്ങളുടെ കീഴിലെ സേവകരോട് എപ്രകാരം പെരുമാറണംഎന്ന് വിവരികുന്നു

 • PDF

  രചയിതാവ് : ആയിഷ സതാസി

  വിശുദ്ധ ഖുര്ആനും സുന്നത്തും ആധാരമാക്കി ഇസ്ലാമിനലെ മനുഷ്യാവകാശം വിവരിക്കുന്നു.

 • ഇസ്ലാമും സമത്വവും പോര്‍ചുഗീസ്‌

  PDF

  പോര്ചുഗല് ഭാഷയില് ഇസ്ലാമും സമത്വവും എന്ന വിഷയത്തിലുള്ള ലേഖനം

 • PDF

  സ്പെയിന് ഭാഷയിലെ ലേഖനത്തില്‍ ഇസ്ലാമില്‍ സമത്വം എന്നത് എത്രമാത്രം കൃത്യമായണെന്ന ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു,

 • PDF

  മനുഷ്യാവകാശവും നീതിനിഷ്ഠയും ഇസ്ലാമില്‍ സ്പാനിഷ് ഭാഷയിലുള്ള ലേഖനം

 • PDF

  ഇസ്ലാമും അടിമത്വവും . ഈ വിഷയത്തില് ഇസ്ലാമിന്റെ കാഴ്ചപ്പാട് ഖുര്ആനിനറെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് വിവരിക്കുന്നു,.

 • PDF

  മനുഷ്യാവകാശവും ഇസ്ലാമില്‍ അതിന്‍റെ മാനദണ്ഢവും.

 • PDF

  രചയിതാവ് : ആയിഷ സതാസി

  ഇസ്ലാം അനുവദിച്ച മനുഷ്യാവകാശങ്ങളെ കുറിച്ച് വിശദമായ പഠനവും വിലയിരുത്തലുമാണിതിലുള്ളത്.

 • PDF

  യൂറയോ ഭാഷയില് അമാനത്ത് എന്ന ഉത്തരവാദിത്വം ജീവിതത്തില് നിര്വ്വഹിക്കേണ്ടതിനെ കുറിച്ച് ഓര്മ്മപ്പെടുത്തുന്നു.

 • DOC

  വര്‍ഗ്ഗീയതയും പക്ഷപാതവും ഇസ്ലാമിക വീക്ഷണം

 • PDF

  മനുഷ്യാവകാശം ഇസ്ലാമില്, ഈ ഗ്രന്ഥം ഇസ്ലാമിന്റെ അടിസ്ഥാന് തത്വങ്ങളില് ഊന്നി നിന്നു കൊണ്ട് മതത്തെ പരിചയപ്പെടുത്തുന്നു. ഈമാന് കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും വിവരിക്കുന്നു. ഇസ്ലാമിന്റെ സവിശേഷതകളേയും നന്മകളും പ്രതിബാദിക്കുന്നു, ഇസ്ലാമിന്റെ വിവിധ രംഗങ്ങളിലുള്ള കാഴ്ചപ്പാടുകള് , സാന്പത്തിക, സാമൂഹിക. രാഷ്ട്രീയ ,സ്വദാചര രംഗം എങ്ങിനെയായിരിക്കണം എന്ന് വിലയിരുത്തുന്നു.

 • PDF

  മനുഷ്യ സ്വാതന്ത്ര്യം സാക്ഷാല്‍ക്കരിക്കപ്പെടാന്‍ പ്രവാചകന്‍ (സ)യുടെ നിലപാട് എന്താണെന്ന് ഖുര്‍ ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വളരെ വിശദമായി പ്രതിബാധിക്കുന്നു.

 • PDF

  വ്യക്തി, വിശ്വാസ സ്വാതന്ത്ര്യവും ഇസ്ലാമും മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം നില്ക്കാതിരിക്കകുയും ചെയ്യുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിലേക്ക് ക്ഷണിക്കുന്നവര് നിര്ബന്ധം ചെലുത്തുവാനോ മറ്റുള്ളവരുടെ മേല് അടിച്ചേല്പ്പിക്കുവാനോ കല്പ്പിക്കപ്പെട്ടട്ടില്ലെന്നും ഉണര്ത്തുന്നു,

 • PDF

  അടിമത്വമോചനം ഇസ്ലാമില്‍ സര്‍വ്വ രംഗത്തും പരിഷ്കരണവും സമത്വവും സ്ഥാപിക്കുക, എന്നതും , കേവല ആരാധനകളിലും ആദ്യാത്മിക ചിന്തകളിലും മാത്രം മനുഷ്യരെ തളച്ചിടാതെ ഭദ്രമായ അടിത്തറയില്‍ മനുഷ്യ ജീവിതത്തെ ശക്തിപ്പെടുത്തുക എന്നതുമാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്, ഇസ്ലാമിലെ അടിമത്വ മോചനത്തിന് ഖുര്‍ ആനും സുന്നത്തും നിര്‍ദ്ദേ ശിച്ച മാര്‍ഗ്ഗങ്ങള്‍ അതിനുള്ളതായിരുന്നു, അടിമയായിരുന്നാലും ഉടമയായിരുന്നാലും അല്ലാഹുവിനെ കുറിച്ചുള്ള സൂക്ഷമതാ ബോധത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഉത്തമാരാകാന്‍ സാധിക്കൂ എന്നും ഇസ്ലാം പഠിപ്പിക്കുന്നു.

 • PDF

  മുസ്ലിം രാജ്യങ്ങളില് പാലിക്കപ്പെടേണ്ട മാനുഷിക അവകാശങ്ങളെ വിവരിക്കുന്ന ലേഖനം. സാര്വ്വാംഗീകൃതവും മതത്തിന്റെ അടിസ്ഥാന നിയമങ്ങളെ ആധാരമാക്കിയും തയ്യാറാക്കിയിരിക്കുന്നു

 • ഇസ്ലാമും വര്ഗ്ഗീയതയും ഡച്ച്‌ (ഹോളന്റിലെ)

  PDF

  ഇസ്ലാമും വര്ഗ്ഗീയതയും ശാശ്വതവും അനുഗ്രഹീതവുമായ നിര്ദ്ദേശം ഉള്ക്കൊള്ളുന്ന , സല്കര്മ്മങ്ങളുടെ ഏറ്റവ്യത്യാസമല്ലാതെ മനുഷ്യര്ക്ക് യാതൊരു ശ്രേഷ്ഠതയും കല്പ്പിക്കാത്ത, മതമാണ് ഇസ്ലാം . അല്ലാഹു പറഞ്ഞു ,( മനുഷ്യരേ. നിങ്ങളെ ഒരു ആണില് നിന്നും പെണ്ണില് നിന്നുമാണ് ഞാന് സൃഷ്ടിച്ചിരിക്കുന്നത്, പല ഗോത്രങ്ങളും വംശങ്ങളുമായി തിരിച്ചത് നിങ്ങള്ക്ക് പരസ്പരം തിരിച്ചറിയാന് വേണ്ടി മാത്രമാണ്. നിങ്ങളില് അല്ലാഹുവിങ്കല് ഏറ്റവും ഉത്തമന് ഏറ്റവും കൂടല് സൂക്ഷമത പാലിക്കുന്നവനാണ്. പേര്ഷ്യ പോലുള്ള കരാജ്യങ്ങളില്പരസ്പരം ചേരി തിരിഞ്ഞ രാജാക്കളും പ്രചകളും പരസ്പരം അമിതമായി ബഹുമാനിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇസ്ലാം ഇത് പ്രഖ്യാപിച്ചത്.

 • PDF

  ഇസ്ലാമില്‍ ജോലിക്കാരുടെ അവകാശങ്ങളും ജോലിക്കാരോടുള്ള ഇസ്ലാമിന്‍റെ സമീപനവും അവരെ എങ്ങിനെ പരിഗണിച്ചു എന്നും വിവരിക്കുന്നു. പല നിയമങ്ങളിലും ജോലിക്കാരെ അടിച്ചമര്‍ത്തപ്പെട്ടവരായും നിന്ദ്യരായും കാണപ്പെടുമ്പോഴാണ് വിശുദ്ധ ഖുര്‍ ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇസ്ലാം ഈ നിര്‍ദേശങ്ങള്‍ കാഴ്ചവെക്കുന്നത്.

 • സമത്വം ബോസ്നിയന്‍

  PDF

  പ്രവാചക വചനങ്ങളുടെ അടിസ്ഥാനത്തില് സമത്വം എന്നാലെന്ത് എന്നും, അതിന്റെ മാനദണ്ഢം എന്തെന്നും വിവരിക്കുന്നു.

പേജ് : 3 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം