വൈജ്ഞാനിക തരം തിരിവ്

മനുഷ്യാവകാശം ഇസ്ലാമില്

മനുഷ്യാവകാശം ഇസ്ലാമില് മുപ്പത്തി അഞ്ചിലധികം ലോക ഭാഷകളില് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇസ്ലാമിലെമനുഷ്യവകാശത്തെ കുറിച്ചും ഭീകരവാദത്തോടുള്ള ഇസ്ലാമിന്റെ സമീപനത്തെയും വിവരിക്കുന്നു,

ഇനങ്ങളുടെ എണ്ണം: 1

  • MP3

    അഫ് രി ഭാഷയിലുള്ള ഈ പ്രഭാഷണത്തില്‍ ഒരു മുസ് ലിമിന്‍റെ രക്തം ചിന്താന്‍ അനുവദിക്കപ്പെടുന്നത് മൂന്നു കാരണങ്ങള്‍ കൊണ്ടുമാത്രമാണെന്നു വിവരിക്കുന്നു. വിവാഹിതനായ വ്യഭിചാരി. മനുഷ്യവധത്തിന് പ്രതിക്രിയയായി. മതഭ്രഷ്ഠനാവല്‍ ,മുസ്ലിംകളുടെ സംഘത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുക എന്നിവയാണവ.

താങ്കളുടെ അഭിപ്രായം